5 reviews for aayankariyile chaththanmar
Average Rating
4.20
Rated 4.20 out of 5
5 Review
5 Star
20%
4 Star
80%
3 Star
0%
2 Star
0%
1 Star
0%
Add a review Cancel reply
President paruthi posts vayanasala –
അയങ്കരിയിലെ ചാത്തന്മാർ എന്നെ ആവാഹിച്ചു കൊണ്ടു പോയത് കുട്ടിച്ചാത്തനും, ഓടിയനും, പൊട്ടി ചെകുത്താനുമൊക്കെ
നാട്ടിൽ തകർത്താടിയിരുന്ന
എന്റെ ബല്യ കാലത്തി
ലേക്കാണ് ആയങ്കരിയിലെ കുന്നും, ഇടവഴി കളും,
വയലുകളും, എന്നുവേണ്ട
ഓരോ കഥാപാത്രങ്ങ ളുടെ മുഖങ്ങൾ പോലും
വായനക്കിടയിൽ
തെളിഞ്ഞു വരുന്നു
നേരിൽ കണ്ടതും
എന്റെ ബാല്യ കാലത്തിൽ നടന്ന തു
മായ ഒരുപാടു സംഭവ
ങ്ങൾ തെളിഞ്ഞുവരു
മ്പോൾ ഒരു നോവൽ
എന്നതിലുപരി
ഒരു പ്രദേശത്തിന്റ
കാല ഹരണപ്പെട്ടുപോയ
ചരിത്ര സത്യം കൂടി
തുറന്നു പറയുകയാണ്
ആയങ്കരിയും അതിലെ
കഥാപാത്രങ്ങളും
വായിക്കും തോറും
നമുക്കത് ബോധ്യമാവും
ഒരു കൂട്ടം നല്ല നോവലുകളുട കൂട്ട
ത്തിലേക്ക് നമുക്ക്
ആയങ്കരിയിലെ
ചാത്തന്മാരെയും
മുൻപന്തിയിൽ
നിർത്താം
നമ്മുടെ നാട്ടുകാരൻ
കൂടിയായ നോവലിസ്റ്റ്
ഷൈജു നീലകണ്ഠന്
അഭിവാദ്യങ്ങൾ
President paruthi posts vayanasala –
അയങ്കരിയിലെ ചാത്തന്മാർ എന്നെ ആവാഹിച്ചു കൊണ്ടു പോയത് കുട്ടിച്ചാത്തനും, ഓടിയനും, പൊട്ടി ചെകുത്താനുമൊക്കെ
നാട്ടിൽ തകർത്താടിയിരുന്ന
എന്റെ ബല്യ കാലത്തി
ലേക്കാണ് ആയങ്കരിയിലെ കുന്നും, ഇടവഴി കളും,
വയലുകളും, എന്നുവേണ്ട
ഓരോ കഥാപാത്രങ്ങ ളുടെ മുഖങ്ങൾ പോലും
വായനക്കിടയിൽ
തെളിഞ്ഞു വരുന്നു
നേരിൽ കണ്ടതും
എന്റെ ബാല്യ കാലത്തിൽ നടന്ന തു
മായ ഒരുപാടു സംഭവ
ങ്ങൾ തെളിഞ്ഞുവരു
മ്പോൾ ഒരു നോവൽ
എന്നതിലുപരി
ഒരു പ്രദേശത്തിന്റ
കാല ഹരണപ്പെട്ടുപോയ
ചരിത്ര സത്യം കൂടി
തുറന്നു പറയുകയാണ്
ആയങ്കരിയും അതിലെ
കഥാപാത്രങ്ങളും
വായിക്കും തോറും
നമുക്കത് ബോധ്യമാവും
ഒരു കൂട്ടം നല്ല നോവലുകളുട കൂട്ട
ത്തിലേക്ക് നമുക്ക്
ആയങ്കരിയിലെ
ചാത്തന്മാരെയും
മുൻപന്തിയിൽ
നിർത്താം
President paruthi posts vayanasala –
All the best Shyju Neelakandan
Somith –
ഒരു കാലഘട്ടത്തിൻ്റെ പുനരാവിഷ്കാരം നടത്താൻ കഥാകാരന് വിജയിക്കാൻ സാധിച്ചു. ഇന്ന് ഓർമകൾ മാത്രമായ പ്രകൃതി സൗന്ദര്യത്തെ കഥയിലുടനീളം വായനക്കാരന് കാണാൻ കഴിയും. സാങ്കൽപ്പിക കഥയാണെങ്കിലും ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഉച്ചനീചത്വങ്ങൾ തുറന്നു പറയുന്നു. ആയങ്കരിയിലെ ചാത്തന്മാർ ഒരുപിടി നല്ല നോവലുകളുടെ ചേർത്തുനിർത്താം.
Somith –
ഒരു കാലഘട്ടത്തിൻ്റെ പുനരാവിഷ്കാരം നടത്താൻ കഥാകാരന് വിജയിക്കാൻ സാധിച്ചു. ഇന്ന് ഓർമകൾ മാത്രമായ പ്രകൃതി സൗന്ദര്യത്തെ കഥയിലുടനീളം വായനക്കാരന് കാണാൻ കഴിയും. സാങ്കൽപ്പിക കഥയാണെങ്കിലും ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഉച്ചനീചത്വങ്ങൾ തുറന്നു പറയുന്നു. ആയങ്കരിയിലെ ചാത്തന്മാർ എന്ന കഥ ഒരുപിടി നല്ല നോവലുകളുടെ ഒപ്പം ചേർത്ത് നിർത്താം.